കഴിഞ്ഞ വെക്കേഷന് കാലത്ത് വീട്ടുമുറ്റത്ത് നിന്നും എടുത്ത കുറേ പടങ്ങള്‍. കാമറ നേരേ പിടിക്കാന്‍ അറിയാത്തവന്റെ അതിമോഹമാണെന്ന് കരുതിയാല്‍ മതി. ഇത് ഞാന്‍ അപ്പുമാഷ്ക്ക് സമര്‍പ്പിക്കുന്നു.... വന്‍പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.

“വന്‍പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.“ അതു കൊണ്ട് അതു കൊണ്ട് മാത്രം ഒരു ഉപദേശം തരാം.. ക്യാമറ നേരെ പിടിക്കണമെന്നില്ല ഇജ്ജൊന്നു നേരെ നിന്നാ മതി..! പിന്നെ ആ വൈബ്രേഷന്‍ സ്വിച്ച് ഓഫാക്കണം..! ക്യമറേടെ അല്ല..! അന്റെ..
കുറുജി പറഞ്ഞ കേട്ടല്ലൊ.. ആവണ പണി ചെയ്താ പോരേന്ന്..ഞാനു കൂടെ ചാടി..;)
9 comments:
കഴിഞ്ഞ വെക്കേഷന് കാലത്ത് വീട്ടുമുറ്റത്ത് നിന്നും എടുത്ത കുറേ പടങ്ങള്‍.
കാമറ നേരേ പിടിക്കാന്‍ അറിയാത്തവന്റെ അതിമോഹമാണെന്ന് കരുതിയാല്‍ മതി.
ഇത് ഞാന്‍ അപ്പുമാഷ്ക്ക് സമര്‍പ്പിക്കുന്നു....
വന്‍പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.
നല്ല ഭംഗീള്ള പൂക്കളും പടങ്ങളും... ഏറ്റോം ഇഷ്ടായത്... രണ്ടാമത്തെ പോട്ടം :)
പടങ്ങളൊക്കെ കൊള്ളാല്ലോ സിയ.
എനിക്കു പോരായ്മകളൊക്കെ പറഞ്ഞു തരാനറിയില്ല അതു പുറകെ ആരെങ്കിലും പറയും.
പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ മഞ്ഞപൂവിനെയാണ്.
ഇനിയുമിനിയും ചിത്രങ്ങളെടുക്കൂ.
:)
കൊള്ളാം.
:)
പടങ്ങളൊക്കെ കൊള്ളാം സിയ.
കാനന്‍ പവര്‍ഷോട്ടില്‍ ഇതിനേക്കാള്‍ വ്യക്തതയില്‍ പടമെടുക്കാനാവുമല്ലോ. ഒരു ഫോക്കസ് ഇല്ലായ്മ കാണുന്നുണ്ട് എല്ലാപടങ്ങളിലും. കാമറ ഷേക്ക് ആയതുമാവാം.
-സുല്‍
ഇനി നീ പടം പിടിക്കണ്ട സിയാ, പടം വരച്ചിട്ടാല്‍ മതി.......അതിനാവും ഭംഗി കൂടുതല്‍....
ഞാന്‍ ചാടി
സിയ....എന്നിക്കു തന്ന ഈ പൂക്കളെല്ലാം ഞാന്‍ സന്തോഷമായി സ്വീകരിച്ചിരിക്കുന്നു.
സുല്ല് പറഞ്ഞത് ശരിയാണ്.
നല്ല പൂക്കള്‍..
“വന്‍പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.“
അതു കൊണ്ട് അതു കൊണ്ട് മാത്രം ഒരു ഉപദേശം തരാം..
ക്യാമറ നേരെ പിടിക്കണമെന്നില്ല ഇജ്ജൊന്നു നേരെ നിന്നാ മതി..!
പിന്നെ ആ വൈബ്രേഷന്‍ സ്വിച്ച് ഓഫാക്കണം..! ക്യമറേടെ അല്ല..! അന്റെ..
കുറുജി പറഞ്ഞ കേട്ടല്ലൊ.. ആവണ പണി ചെയ്താ പോരേന്ന്..ഞാനു കൂടെ ചാടി..;)
nice photos
Post a Comment