Dec 26, 2007

കുറേ പൂക്കള്‍...

കഴിഞ്ഞ വെക്കേഷന്‍ കാലത്ത് വീട്ടുമുറ്റത്ത് നിന്നും എടുത്ത കുറേ പടങ്ങള്‍.
കാമറ നേരേ പിടിക്കാന്‍ അറിയാത്തവന്റെ അതിമോഹമാണെന്ന് കരുതിയാല്‍ മതി.
ഇത് ഞാന്‍ അപ്പുമാഷ്‌ക്ക് സമര്‍പ്പിക്കുന്നു....
വന്‍‌പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.













9 comments:

Ziya said...

കഴിഞ്ഞ വെക്കേഷന്‍ കാലത്ത് വീട്ടുമുറ്റത്ത് നിന്നും എടുത്ത കുറേ പടങ്ങള്‍.
കാമറ നേരേ പിടിക്കാന്‍ അറിയാത്തവന്റെ അതിമോഹമാണെന്ന് കരുതിയാല്‍ മതി.
ഇത് ഞാന്‍ അപ്പുമാഷ്‌ക്ക് സമര്‍പ്പിക്കുന്നു....
വന്‍‌പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.

മുസ്തഫ|musthapha said...

നല്ല ഭംഗീള്ള പൂക്കളും പടങ്ങളും... ഏറ്റോം ഇഷ്ടായത്... രണ്ടാമത്തെ പോട്ടം :)

ആഷ | Asha said...

പടങ്ങളൊക്കെ കൊള്ളാല്ലോ സിയ.
എനിക്കു പോരായ്മകളൊക്കെ പറഞ്ഞു തരാനറിയില്ല അതു പുറകെ ആരെങ്കിലും പറയും.

പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അവസാനത്തെ മഞ്ഞപൂവിനെയാണ്.
ഇനിയുമിനിയും ചിത്രങ്ങളെടുക്കൂ.
:)

ശ്രീ said...

കൊള്ളാം.
:)

സുല്‍ |Sul said...

പടങ്ങളൊക്കെ കൊള്ളാം സിയ.

കാനന്‍ പവര്‍ഷോട്ടില്‍ ഇതിനേക്കാള്‍ വ്യക്തതയില്‍ പടമെടുക്കാനാവുമല്ലോ. ഒരു ഫോക്കസ്‌ ഇല്ലായ്മ കാണുന്നുണ്ട്‌ എല്ലാപടങ്ങളിലും. കാമറ ഷേക്ക്‌ ആയതുമാവാം.

-സുല്‍

കുറുമാന്‍ said...

ഇനി നീ പടം പിടിക്കണ്ട സിയാ, പടം വരച്ചിട്ടാല്‍ മതി.......അതിനാവും ഭംഗി കൂടുതല്‍....

ഞാന്‍ ചാടി

Appu Adyakshari said...

സിയ....എന്നിക്കു തന്ന ഈ പൂക്കളെല്ലാം ഞാന്‍ സന്തോഷമായി സ്വീകരിച്ചിരിക്കുന്നു.

സുല്ല് പറഞ്ഞത് ശരിയാണ്.

പ്രയാസി said...

നല്ല പൂക്കള്‍..

“വന്‍‌പുലികളുടെ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കുന്നു.“
അതു കൊണ്ട് അതു കൊണ്ട് മാത്രം ഒരു ഉപദേശം തരാം..
ക്യാമറ നേരെ പിടിക്കണമെന്നില്ല ഇജ്ജൊന്നു നേരെ നിന്നാ മതി..!
പിന്നെ ആ വൈബ്രേഷന്‍ സ്വിച്ച് ഓഫാക്കണം..! ക്യമറേടെ അല്ല..! അന്റെ..

കുറുജി പറഞ്ഞ കേട്ടല്ലൊ.. ആവണ പണി ചെയ്താ പോരേന്ന്..ഞാനു കൂടെ ചാടി..;)

K M F said...

nice photos