May 3, 2010

Adobe Illustrator Quick Tricks 1 - Quick Custom Border




ഒരു ചെറിയ പരീക്ഷണം! മുമ്പത്തെപ്പോലെ ട്യൂട്ടോറിയല്‍ കുത്തിയിരുന്ന്‌ ടൈപ്പാന്‍ വയ്യാത്തത് കൊണ്ട് സ്ക്രീന്‍ കാസ്റ്റാവാമെന്ന് വെച്ചു. ആദ്യായിട്ടായത് കൊണ്ട് കൊഴപ്പങ്ങളേ കാണൂ അധികം എന്നറിയാം...ന്നാലും ഒരു ധൈര്യത്തിനങ്ങ് പൂശുന്നു.

ആദ്യം അഡോബി ഇല്ല്സ്ട്രേറ്ററിലെ ചില എളുപ്പപ്പണികള്‍ ഒരു സീരീസാക്കാനാണ് ആഗ്രഹം. ഇപ്രാവശ്യം ഒരു കസ്റ്റം ബോര്‍ഡറുണ്ടാക്കുന്ന കുഞ്ഞു വിദ്യ. Adobe Illustrator CS4 ആണ് ഉപയോഗിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ :)