tag:blogger.com,1999:blog-3218965937167014500.post9092503630459833383..comments2023-09-01T18:49:54.119+05:30Comments on ziyablog: അധ്യായം 1. എന്താണ് ഗ്രാഫിക് ഡിസൈനിംഗും ഡി.റ്റി.പിയും?Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger1125tag:blogger.com,1999:blog-3218965937167014500.post-21302473240832382792008-02-17T19:11:00.000+05:302008-02-17T19:11:00.000+05:309 Comments » 1. നല്ല സംരംഭം.അഭിനന്ദനങ്ങള്‍…...9 Comments »

1.

നല്ല സംരംഭം.അഭിനന്ദനങ്ങള്‍…

Comment by vishnuprasadwayanad — December 4, 2006 @ 7:36 am
2.

പുതിയ സംരഭത്തിന് എല്ലാ ഭാവുകങളും………..

Comment by remesh — December 4, 2006 @ 8:15 am
3.

സിയ,
താങ്കളുടെ ശ്രമം വിജയിക്കട്ടെ. ‘തനിമലയാളത്തിലൂടെ’ മാത്രമെ ഇപ്പോള്‍ ഇവിടെയെത്താന്‍ പറ്റുന്നുള്ളു എന്ന് തോന്നുന്നു. ‘പിന്മൊഴി’ സുഹൃത്തുക്കളെ ഒന്ന് ബന്ധപ്പെട്ട് നോക്കൂ. കൂടുതല്‍പേര്‍ക്ക് പ്രയോജനം ചെയ്യുന്ന ഒന്നായി ഈ സംരംഭം മാറണമെങ്കില്‍ അത് ആവശ്യമാണ്. ശ്രദ്ധിക്കുമല്ലോ

Comment by പി. ശിവപ്രസാദ് — December 4, 2006 @ 9:22 am
4.

അഭിപ്രായങ്ങള്‍ക്ക് നന്ദി. തുടര്‍ന്നും പ്രോത്സാഹിപ്പിക്കണമെന്നു അപേക്ഷിക്കുന്നു.

Comment by ziyaingraf — December 4, 2006 @ 12:35 pm
5.

pl look into the multilingual aspects…

Comment by nice ARABIA — December 5, 2006 @ 10:50 am
6.

The fonts displayed are too small. Please increase the size.
I sent an email from my official email id to you. Please reply.
Regards,

Comment by Sunil — December 8, 2006 @ 10:34 am
7.

താങ്കളുടെ ബ്ലോഗ്ഗ് ഞാന്‍ വായിക്കുന്നുണ്ട്. ചാപറ്ററുകള്‍ കൊള്ളാം. എങ്കിലും ഞാന്‍ അഭിപ്രായം പറയാറായിട്ടില്ല.

താങ്കള്‍ design പഠിപ്പിക്കുന്നതിനോടൊപ്പം തന്നെ Bad design എന്താണു എന്ന് ചൂണ്ടിക്കാണിക്കണം. അതുവഴി മാത്രമെ ഈ ഒടുക്കത്തെ കോമാളി ഡിസൈനറമ്മാരെ നിലക്ക് നിര്‍ത്താന്‍ ആവുകയുള്ളു. കൂട്ടത്തില്‍ നല്ല design ചൂണ്ടിക്കാണിക്കുകയും വേണം.
Teach by example. Theory is very very easy. Designഉം Styleഉം തമ്മിലുള്ള വിത്യാസം എന്താണെന്ന് പഠിപ്പിക്കു. Styleഉം Themeഉം എന്താണെന്ന് പഠിപ്പിക്കു.

ഇതെല്ലാം ആയിരിക്കണം Designന്റെ ആദ്യ പാഠങ്ങള്‍. അത് Architectural Design ആയാലു. Product Design ആയാലും Golf Course Design ആയാലു, Automobile Design ആയാലു, Shop Display ആയാലു, Interior Design ആയാലു ശരിയാണു.

Tools അത്ത്യാവിശ്യമാണു. പക്ഷെ Tools ഉപയോഗിക്കാന്‍ നല്ല ഒരു Design Sense വേണം.
അതു പഠിപ്പിക്കാന്‍ ഞാന്‍ പലതവണ ശ്രമിച്ച് പരാചയപെട്ടിട്ടുണ്ട്. ചിലപ്പോള്‍ താങ്കള്‍ വിജയിച്ചേക്കാം.

വിജയ് ഭവഃ

Comment by കൈപ്പള്ളി — January 2, 2007 @ 2:29 pm
8.

വളരെ ഉപകാരപ്രദമായ സംരംഭം …. നന്ദി സിയാ !

Comment by K.P.Sukumaran — August 5, 2007 @ 6:30 am
9.

നമസ്കാരം ശ്രീ സിയ
ഇത്തരം സംരഭങ്ങള്‍ വളരേ പ്രയോജനപ്രദമാണ് .അഭിനന്ദനങ്ങള്‍ .
ഒരു സംശയം ?
മൊഴി കീമാപ്പ് ഉപയോഗിച്ച് പേജ്മേക്കര്‍ ചെയ്യാന്‍ പറ്റുമോ ? അതെങ്ങനെ യെന്ന് ഒന്നു വിശദീകരിക്കാമോ ?
ആശംസകളോടെ
കരിപ്പാറ സുനില്‍

Comment by കരിപ്പാറ സുനില്‍ — January 13, 2008 @ 1:03 amZiyahttps://www.blogger.com/profile/08206144797062400509noreply@blogger.com