tag:blogger.com,1999:blog-3218965937167014500.post4966183993899109882..comments2023-09-01T18:49:54.119+05:30Comments on ziyablog: വ്യത്യസ്തനായ ബാര്‍ബര്‍ !Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger24125tag:blogger.com,1999:blog-3218965937167014500.post-16997155009987196322010-07-01T17:49:38.574+05:302010-07-01T17:49:38.574+05:30വാവൂ അടിപൊളി, ഞാന്‍ ചെയ്തു നോക്കി, പെര്‍ഫെക്റ്റ് ...വാവൂ അടിപൊളി, ഞാന്‍ ചെയ്തു നോക്കി, പെര്‍ഫെക്റ്റ്

ആത്യം ചിലത് മനസ്സിലായില്ല, പിന്നെ അഗ്ഗ് ചെയ്തു, ഗുഡ് രേസേല്റ്റ്,
മോനേ ഇതുകൊണ്ട് ഒന്നും മതിയായിട്ടില്ല, എല്ലാം ഒന്ന് ചെയ്തു നോകട്ടെ, എന്നിട്ട് ഭാക്കിപത്താം ക്ലാസും ഗുസ്തിയുംhttps://www.blogger.com/profile/15968276881281473664noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-62840596538332550542009-08-29T14:21:51.688+05:302009-08-29T14:21:51.688+05:30ithu sariyavunnilla... level adjust cheyyumpol pad...ithu sariyavunnilla... level adjust cheyyumpol padam muzhuvan select aakukayanu.. enthu cheyyum?
Back groundum.. mudiyum thammil valiya vyathyaasam illa...കണ്ണന്https://www.blogger.com/profile/13057614694366247503noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-53442378525349096882009-01-24T19:01:00.000+05:302009-01-24T19:01:00.000+05:30പ്രയാസീ, നീയും പെഴച്ചു പോയോ? കഷ്ടം! :)പ്രയാസീ, നീയും പെഴച്ചു പോയോ? കഷ്ടം! :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-1153811968398850702009-01-24T16:24:00.000+05:302009-01-24T16:24:00.000+05:30തമനുച്ചാ ന്റെ കണ്ണ്.പ്രയാസ്യേ :)-സുല്തമനുച്ചാ ന്റെ കണ്ണ്.
പ്രയാസ്യേ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-39933074929697753632009-01-23T19:15:00.000+05:302009-01-23T19:15:00.000+05:30സംഗതീക്കെ കൊള്ളാം..തമനു മാഷിന്റെ കമന്റു വായിച്ചെപ്...സംഗതീക്കെ കൊള്ളാം..

തമനു മാഷിന്റെ കമന്റു വായിച്ചെപ്പിന്നെ...
"വ്യത്യസ്തനായ ബാര്‍ബര്‍ !" ആണൊ അതൊ വ്യത്യസ്ഥനായ “ബ്രാ..ബര്“ ആണോന്നു വര്ണ്ണ്യത്തിലാശങ്കയുള്പ്രേക്ഷായലംക്യതി..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-66053665264320050992009-01-21T21:46:00.000+05:302009-01-21T21:46:00.000+05:30ദൈവമേ! ഈ ദുഷ്ടന്റെ കണ്ണ് ഒടുക്കം അത് കണ്ടുപിടിച്...ദൈവമേ! ഈ ദുഷ്ടന്റെ കണ്ണ് ഒടുക്കം അത് കണ്ടുപിടിച്ചു :(
അത് കണ്ട് കയ്യടിക്കാന്‍ കെട്ടുപ്രായം തെകയാത്ത രണ്ട് കൊമരന്മാരും...
നിങ്ങള്‍ക്കൊന്നും ..അല്ലേ വേണ്ട (എനിക്കുമുണ്ട് :) )
അതുപോലെ തോന്ന്യാസിയും...
ഈ മുടിയുടെ പോസ്റ്റിലെ ഇമേജ് ലിങ്കിന്റെ പേര്...ഹമ്മേ മുടിഞ്ഞ കോ ഇന്‍സിഡന്‍സ് :)

ഈ കുറുക്കമ്മാരെക്കൊണ്ട് സമാധാനത്തേ കോഴിക്കൂട്ടില്‍ കിടക്കാന്‍ മേലാതായിരിക്കുന്നു :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-62240859283892281492009-01-21T19:33:00.000+05:302009-01-21T19:33:00.000+05:30സത്യത്തില്‍ ഇതൊരു നല്ല ഐഡിയ ആണല്ലോ...:)സത്യത്തില്‍ ഇതൊരു നല്ല ഐഡിയ ആണല്ലോ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-3745071922294552612009-01-21T18:48:00.000+05:302009-01-21T18:48:00.000+05:30ഹഹഹ തമനൂൂൂൂൂ... :)) (എന്തൊരു ഓടോയപ്പാാ)തമനു: ...ഹഹഹ തമനൂൂൂൂൂ... :))
(എന്തൊരു ഓടോയപ്പാാ)

തമനു: ഈ സംഭവം അടിപൊളി .... ഡാങ്ക്സ്<<< ഇനി കാണുമ്പോ തമനുച്ചായനെ പാറിപ്പറക്കുന്ന മുടികളോടേ കാണേണ്ടി വരും ല്ലേ :)അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-18713235262304025212009-01-21T17:30:00.000+05:302009-01-21T17:30:00.000+05:30തമനുച്ചായാ...കൊട് കൈ!!അച്ചായന്റെ കണ്ണാ കണ്ണ്... ഹൊ...തമനുച്ചായാ...കൊട് കൈ!!
അച്ചായന്റെ കണ്ണാ കണ്ണ്... ഹൊ.. സമ്മതിച്ചണ്ണാ, സമ്മതിച്ച്!!![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-87185342726415208312009-01-21T17:27:00.000+05:302009-01-21T17:27:00.000+05:30കൊള്ളാം .... ഈ മുടി മുറി വലിയൊരു പൊല്ലാപ്പു തന്നെ ...കൊള്ളാം .... ഈ മുടി മുറി വലിയൊരു പൊല്ലാപ്പു തന്നെ ആയിരുന്നു (ജീവിതത്തിലും അതു് വലിയ ടെന്‍ഷന്‍ തന്നിട്ടില്ല..:)

ഈ സംഭവം അടിപൊളി .... ഡാങ്ക്സ്

ഓടോ : ആദ്യ ഫോട്ടോയും അവസാന ഫോട്ടോയും നോക്കുമ്പൊ മുടിയില്‍ മാത്രമല്ല പണിഞ്ഞതു് എന്നു തോന്നുന്നല്ലൊ സിയാ... :)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-44107818350159120602009-01-21T00:42:00.000+05:302009-01-21T00:42:00.000+05:30ഞാന്‍ നാട്ടില്‍ പോയി ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ...ഞാന്‍ നാട്ടില്‍ പോയി ഒരു ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയിട്ട് സിയയെ അവിടെ അപ്പോയിന്റ് ചെയ്യാം. ഹിഹി.

കൊള്ളാം. നല്ല ബാര്‍ബര്‍.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-4893656748938847822009-01-21T00:40:00.000+05:302009-01-21T00:40:00.000+05:30സന്മനസ്സ്. :) ഉറക്കം കയ്യിലെത്തിപ്പോയി, ക്ഷമിക്കൂ ...സന്മനസ്സ്. :) ഉറക്കം കയ്യിലെത്തിപ്പോയി, ക്ഷമിക്കൂ :)ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-66853063555153218232009-01-21T00:37:00.000+05:302009-01-21T00:37:00.000+05:30അറിവു പകരാനുള്ള , അതിനു സമയം കണ്ടെത്താനുള്ല സന്മന...അറിവു പകരാനുള്ള , അതിനു സമയം കണ്ടെത്താനുള്ല സന്മന്സസ്സിനുമുന്നില് പ്രണാമം.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-9876579244000302322009-01-20T21:12:00.000+05:302009-01-20T21:12:00.000+05:30ഈ ബാര്‍ബറെ ഒരുപാടിഷ്ടായി. -സുല്ഈ ബാര്‍ബറെ ഒരുപാടിഷ്ടായി.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-16414908555297987082009-01-20T16:16:00.000+05:302009-01-20T16:16:00.000+05:30ഈ പരുപാടി കൊള്ളാല്ലോ സിയഈ പരുപാടി കൊള്ളാല്ലോ സിയനിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-88513395643261218682009-01-20T15:06:00.000+05:302009-01-20T15:06:00.000+05:30ആ മുടിവെട്ട് കലക്കി. :) ഹയ്, എന്താ അതിന്റെ ഒരു ഇത്...ആ മുടിവെട്ട് കലക്കി. :) ഹയ്, എന്താ അതിന്റെ ഒരു ഇത് .. ഫോട്ടോ ഷാപ്പ് ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ ആഗ്രഹമുള്ള ഞങ്ങളെപ്പോലെ ഉള്ളവര്‍ക്കും വളരെ ഉപകാരപ്രദമായ പോസ്റ്റ്. കലക്കി. പഴയ പോസ്റ്റുകള്‍ നോക്കി പഠിച്ച് ഞാനും ഒരുനാള്‍ ഒരു ഫോട്ടോ ഷാപ്പ് ഫീകരന്‍ ആവും. കണ്ടോ ..
നന്ദിയുണ്ട് സിയാ ..നന്ദിയുണ്ട് . :)ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-37216409070776802872009-01-20T13:43:00.000+05:302009-01-20T13:43:00.000+05:30ഫോട്ടൊഷോപ്പ് മുടിവെട്ട് കൊള്ളാം.പരീക്ഷിച്ചു നോക്കാ...ഫോട്ടൊഷോപ്പ് മുടിവെട്ട് കൊള്ളാം.
പരീക്ഷിച്ചു നോക്കാന്‍ ഷെഫി പറഞ്ഞതുപോലെ വല്ലാതെ ധൈര്യമില്ലാ,വല്ലതും വേണ്ടെ തലയില്‍..സോറീ, തലക്കുപുറത്ത്.
കുറുമനും തമനൂനുമൊക്കെ ഉപകാരപ്പെട്ടേക്കാം.

ഇക്കണക്കിന് പോയാല്‍,ഇങ്ങനെ സൈബര്‍ മുടിവെട്ട് നാട്ടാരെ പഠിപ്പിക്കാന്‍ നിന്നാല്‍ കേരളാ ബാര്‍ബര്‍ അസോസിയേഷന് നിനക്കെതിരെ കേസുകൊടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല.

ഓ.ടോ)സിയ ജനിച്ചപ്പോള്‍ നാവില്‍ തൊട്ടുതന്നതെന്താന്നാ പറഞ്ഞെ...?thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-69434976966542473082009-01-20T01:22:00.000+05:302009-01-20T01:22:00.000+05:30നല്ല വിവരണം... ഒപ്പം ടൈറ്റിലും കലക്കി... പോരട്ടെ ഇ...നല്ല വിവരണം... ഒപ്പം ടൈറ്റിലും കലക്കി... പോരട്ടെ ഇങ്ങനോരോന്നു...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-58969940114726517712009-01-19T19:03:00.000+05:302009-01-19T19:03:00.000+05:30Ziya,ഇവിടത്തെ വെള്ളത്തില്ലുള്ള കുളി കൊണ്ടാവാം എന്റ...Ziya,

ഇവിടത്തെ വെള്ളത്തില്ലുള്ള കുളി കൊണ്ടാവാം എന്റെ മുടി വല്ലാതെ അധിക കാലം വെട്ടേണ്ടി വരികയില്ല എന്നു തോന്നുന്നു... :)
സത്യത്തില്‍ ഇങ്ങനെയെക്കെ ഉണ്ടല്ലേ...

പിന്നെ മുടിവെട്ടാന്‍ മിടുക്കനാണേല്‍ മുടി വെച്ചു പിടിപ്പിക്കാനും കഴിയാതിരിക്കില്ലല്ലോ...
സത്യം പറഞ്ഞാല്‍ എനിക്കു നിങ്ങളെ ആവശ്യമുണ്ടാകും ..:)
വിളിപ്പുറത്തുണ്ട്ടാവുമല്ലോ...Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-86216916727101441592009-01-19T18:43:00.000+05:302009-01-19T18:43:00.000+05:30ഇനിയെന്തായാലും മാഷ്ടെ പോട്ടംപീടിക ആയുധങ്ങളൊക്കെ ...ഇനിയെന്തായാലും മാഷ്ടെ പോട്ടംപീടിക ആയുധങ്ങളൊക്കെ പ്രയോഗിച്ചിട്ടു തന്നെ ബാക്കി കാര്യം...

ഓ.ടോ. ആ പടം കടമെടുത്ത സ്റ്റുഡിയോടെ പേര് കൊള്ളാം (ക്ഷീരമുള്ളോരകിടിന് ചുവട്ടിലും...എന്ന പാട്ടല്ലേ ഇപ്പോ മനസ്സില്‍ വരുന്നത്?)തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-33476974037631514022009-01-19T18:01:00.000+05:302009-01-19T18:01:00.000+05:30ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമ...ട്യൂട്ടോറിയലിനു വേണ്ടി വേഗത്തില്‍ ചെയ്തതിനാല്‍ പരമാവധി കൃത്യത കൈവരുത്താന്‍ സാധിച്ചിട്ടില്ല.
തന്നോടാരാ പറഞ്ഞെ വേഗത്തില്‍ ചെയ്യാന്‍?? കൃത്യത വരുത്തി വേഗം മാറ്റി ചെയ്യ്!
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-8436374661055844302009-01-19T17:04:00.000+05:302009-01-19T17:04:00.000+05:30:)നന്നായി, ഞാന്‍ എന്റെ മുടി ഒന്നു വെട്ടാന്‍ പ്ലാന്‍...:)
നന്നായി, ഞാന്‍ എന്റെ മുടി ഒന്നു വെട്ടാന്‍ പ്ലാന്‍ ചെയ്തിരിക്കുവാരുന്നു.ആ മാജിക് വാണ്ട് ടൂള്‍ എടുത്തു ക്ലിക്കി കണ്ട്രോള് ക്ലിക്കി കൈ ഒടിഞ്ഞാലും പിന്നേം കൊറേ മുടി വിട്ടു കളഞ്ഞാലേ വേറെ എവിടെ എങ്കിലും ഒന്നു പോയി പോസ് ചെയ്യാന്‍ പറ്റാറുള്ളൂ.നന്ദി സിയ :)
അവിടേം ഇവിടേം ചെമ്പിച്ച മുടിം കൂടെ പോന്നോളുല്ലോ ല്ലേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-56225120091002985322009-01-19T16:59:00.000+05:302009-01-19T16:59:00.000+05:30സത്യത്തില്‍ ഇതൊരു പുതിയ അറിവായിരുന്നു.ഞാന്‍ സത്യത്...സത്യത്തില്‍ ഇതൊരു പുതിയ അറിവായിരുന്നു.
ഞാന്‍ സത്യത്തില്‍ ആയിരുന്നെങ്കിലും സത്യത്തില്‍ ആരും ഇത് സത്യത്തില്‍ ഉപയോഗിച്ചിരുന്നില്ല..സത്യമായിട്ടും.
കൊള്ളാം സത്യാ..അല്ല, സിയാ.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-16386511770645574062009-01-19T16:42:00.000+05:302009-01-19T16:42:00.000+05:30സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്‍...സത്യത്തില്‍ അത്ര പ്രയാസമാണോ ഈ മുടി മുറിക്കല്‍? അല്ലേ അല്ല. സത്യത്തില്‍ (ഈ സത്യം എന്നേം കൊണ്ടേ പോകൂ) ഫോട്ടോഷോപ്പിനെ പോലെ ഇത്രയും വ്യത്യസ്തനായ ഒരു ബാര്‍ബറെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല എന്നതാണ് ആധുനിക കേരളത്തിലെ ഏറ്റവും ദുഃഖകരമായ ഒരു സത്യം! :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.com