tag:blogger.com,1999:blog-3218965937167014500.post437897352744340613..comments2023-09-01T18:49:54.119+05:30Comments on ziyablog: ചങ്കില് കേള്‍ക്കണ് മണ്ണിന്റെ താളം...Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger3125tag:blogger.com,1999:blog-3218965937167014500.post-4832115845519843122009-01-24T21:39:00.000+05:302009-01-24T21:39:00.000+05:30ഈ പരിചയപ്പെടുത്തലിന് നന്ദി.അനിൽ പനച്ചൂരാന്റെ പാട്ട...ഈ പരിചയപ്പെടുത്തലിന് നന്ദി.

അനിൽ പനച്ചൂരാന്റെ പാട്ടുകൾ മലയാള സിനിമയുടെ പുതിയ താളമാകട്ടേ...
മണ്ണിന്റെ മണമുള്ള ഗാനങ്ങൾ ഇനിയും ആ തൂലികയിൽ നിന്നും പിറക്കട്ടേ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-47118216105732104762009-01-24T20:01:00.000+05:302009-01-24T20:01:00.000+05:30ശരിയാണ് സിയ,അനില്‍ പനച്ചൂരാന് നമ്മുടെ മലയാളത്തിന...ശരിയാണ് സിയ,
അനില്‍ പനച്ചൂരാന് നമ്മുടെ മലയാളത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നുണ്ട് തന്റെ വരികളില്‍..
ഏച്ചു കെട്ടിയ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി..
എന്നാല്‍ ഹിന്ദി സിനിമയുടെ പാട്ടുകള്‍ എന്നും ഹൃദ്യമായിരുന്നില്ലേ...
അതും നഷ്ടപ്പെടുകയാണോ എന്നൊരു  ശങ്കയുണ്ടെനിക്ക്...sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-21854207602285321502009-01-24T16:37:00.000+05:302009-01-24T16:37:00.000+05:30അനില്‍ പനച്ചൂരാന് എന്ന അനുഗ്രഹീത കവിയെ ഞാന്‍ ആദ്യ...അനില്‍ പനച്ചൂരാന് എന്ന അനുഗ്രഹീത കവിയെ ഞാന്‍ ആദ്യമായി അറിയുന്നത് പാര്‍വ്വതി എന്ന കവിതയിലൂടെയാണ്. എന്റെ ഒരു  സുഹൃത്ത് അതു മോഷ്ടിച്ചെടുത്ത് സ്വന്തമാക്കി പാടിക്കൊണ്ടു നടന്നിരുന്നു. അന്നേ തോന്നിയ സംശയം പിന്നീടാണറിഞ്ഞത് ഈ പ്രതിഭാധനന്റെയാണ് ആ വരികളെന്ന്. പിന്നീട് ‘വലയില്‍ വീണ കിളികളാണു നാം’ എന്ന ആര്‍ദ്രമായ കവിത... അങ്ങനെ ആ കൈ വിളയാടിയിട്ടുള്ളതെല്ലാം തനി തങ്കമായാണ്, അമൃതായാണ് ഇവന് അനുഭവപ്പെട്ടത്.ശ്രീകുമാരന്‍ തമ്പി സാറിനെയും, കഥയുടെ ഗന്ധര്വ്വന് പദ്മരാജനെയുമെല്ലാം മലയാളത്തിനു സമ്മാനിച്ച ഓണാട്ടുകരയുടെ പ്രിയ കവിയെ ഇന്നു ലോകം മുഴുവനുമുള്ള മലയാളികള്‍ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നത് പകുതി ഓണാട്ടുകരക്കാരനായ എനിക്കും അഭിമാനം നല്കുന്നു. മനസ്സുകളെ ചിന്തകളാല്‍ ധന്യമാക്കാന്‍, ഹൃദയങ്ങളെ ശുദ്ധീകരിക്കാന്‍, പോരോ മലയാളിയെയും കോരിത്തരിപ്പിക്കാന്‍ ഒരു പൂമരമായി തന്നെ ആ പ്രിയ കവി നിലകൊള്ളട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഈ അനുഗ്രഹീത കവിയെ ഇത്ര മിഴിവോടെ ബൂലോകത്തിനു പരിചയപ്പെടുത്തുന്ന സിയക്ക് ആശംസകള്‍ കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.com