tag:blogger.com,1999:blog-3218965937167014500.post2587478791495776892..comments2023-09-01T18:49:54.119+05:30Comments on ziyablog: വരയറിയാതെ വരക്കാം…Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger2125tag:blogger.com,1999:blog-3218965937167014500.post-15923607461342008362009-03-18T21:48:00.000+05:302009-03-18T21:48:00.000+05:30പ്രിയപ്പെട്ട സിയാ, തനിക്കു ലഭിച്ച അറിവിനെ മറ്റുള്ള...പ്രിയപ്പെട്ട സിയാ,
തനിക്കു ലഭിച്ച അറിവിനെ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു കൊടുക്കാനുള്ള താങ്കളുടെ മനസ്ഥിതിക്ക് ഒരായിരം അഭിനന്ദനങ്ങള്‍. താങ്കളെ പോലെയുള്ളവര്‍ ഇക്കാലത്ത് വളരെ അപൂര്‍വമാണ്. ഇതുപോലെ അറിവിന്റെ കൈത്തിരികള്‍ മറ്റുള്ളവര്‍ക്ക് പങ്കു വെയ്ക്കാന്‍ പടച്ച തമ്പുരാന് താങ്കളെ അനുഗ്രഹിക്കട്ടെ. ഒന്നു രണ്ടു സംശയങ്ങള്‍ ഉണ്ട്. ഞാന്‍ അഡോബ് ഫോട്ടോഷോപ്പ് വേര്‍ഷന്‍ 6.0 ആണ് ഉപയോഗിക്കുന്നത്. അതില്‍ brush tip shapes, shape dynamics എന്നിവ set ചെയ്യുന്ന വിധം ഒന്ന് വിശദീകരിച്ചു തന്നാല്‍ വളരെ ഉപകാരമായിരുന്നു. അതുപോലെ എന്റെ ഫോട്ടോ താങ്കളുടെ ഗ്രൂപ്പില്‍ (followers)ആഡ് ചെയ്യാന്‍ പറ്റുന്നില്ല. അത് എങ്ങിനെയാണ് എന്ന് വിശദീകരിച്ചു തരാമോ? എന്റെ മെയില്‍ ഐഡി ഇപ്രകാരമാണ് sameer.architect@gmail.com. താങ്കള്‍ക്ക് എല്ലാവിധ നന്മകളും നേര്‍ന്നു കൊണ്ട്, സ്നേഹപൂര്‍വ്വം,
sameersameer shahhttps://www.blogger.com/profile/12545066660736859777noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-5872942338787511852008-08-31T17:10:00.000+05:302008-08-31T17:10:00.000+05:30അഭിപ്രായങ്ങള്‍ » 1. കൊള്ളാം നല്ല ട്യൂട്ടോറി...അഭിപ്രായങ്ങള്‍ »

1.

കൊള്ളാം നല്ല ട്യൂട്ടോറിയല്‍ :)

അഭിപ്രായം by nikk — ഓഗസ്റ്റ് 2, 2007 @ 3:00 pm
2.

Nice tutorial…..awaiting more

അഭിപ്രായം by urump — ഓഗസ്റ്റ് 2, 2007 @ 8:03 pm
3.

സിയാ, പരീക്ഷിച്ചു നോക്കിയില്ല. എങ്കിലും വായിച്ചിടത്തോളം ലളിതമായി പറഞ്ഞിരിക്കുന്നു.

വെബെക്സ് പ്ലയര്‍ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ..? സ്ക്രീനിന്റെ വീഡിയോ റിക്കോഡിംഗ് (ശബ്ദത്തോടു കൂടി) ചെയ്യാന്‍ വളരെ നല്ലതാണ്. http://www.webex.com/downloadplayer.html ഇവിടെ ഫ്രീ ഡൌണ്‍ലോഡ് കിട്ടും. അതില്‍ ട്യൂട്ടോറിയല്‍ ചെയ്താല്‍ കുറേക്കൂടി നന്നാവും. അപ്ലോഡ് ചെയ്യേണ്ട ഫയലിന്റെ വലിപ്പം സ്വല്പം കൂടുതലായിരിക്കും എന്നുമാത്രം. ഉപയോഗിക്കാനും വളരെ എളുപ്പം ആണിത്.

അഭിപ്രായം by thamanu — ഓഗസ്റ്റ് 3, 2007 @ 7:15 am
4.

halO ziya: കണ്ടപ്പോഴെ തല കറങ്ങുന്നല്ലോ.

അഭിപ്രായം by കേരളഫാര്‍മര്‍ — ഓഗസ്റ്റ് 3, 2007 @ 11:56 am
5.

സിയ,
വര അറിയാത്തവരെയും വരയ്ക്കാന്‍ പഠിപ്പിക്കുന്ന ഈ പോസ്റ്റ് വളരെ അറിവു പകരുന്നു. വളരെ സരസമായി വിശദീകരിക്കുന്നതിനാല് ഗ്രാഫിക്സിന്റെ ബാലപാഠം പോലുമറിയാത്ത എന്ന്പ്പോലുള്ളവര്ക്കു പോലും അത്യാവശ്യം വരയ്ക്കാന്‍ സാധിക്കുന്ന ഇത്തരം അറിവുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
-നന്ദു.

അഭിപ്രായം by nandu — ഓഗസ്റ്റ് 3, 2007 @ 1:10 pm
6.

ഇന്നു ഞാനൊരു വര വരയ്ക്കും :)
കൊള്ളാമീ പഠനസഹായി

അഭിപ്രായം by ഡിങ്കന് — ഓഗസ്റ്റ് 3, 2007 @ 5:00 pm
7.

സിയ, താല്പര്യമുള്ളവര്ക്ക് ശരിക്കും ഉപകാരപ്രദമായ പോസ്റ്റ്… വളരെ ലളിതമായും രസകരമായും പറഞ്ഞിരിക്കുന്നതിനാല്‍, ആര്‍ക്കും പരീക്ഷിച്ച് നോക്കാന്‍ പ്രേരണ ഉണ്ടാക്കും ഈ പോസ്റ്റ്.

നന്ദി… ഈ പഠന രീതിക്കും ഇതിവിടെ ചെയ്ത് വെക്കാനുള്ള മനസ്ഥിതിക്കും.

അഭിപ്രായം by അഗ്രജന് — ഓഗസ്റ്റ് 4, 2007 @ 5:26 am
8.

Dear Ziya,
You are a wonderful tutor. May Allah bless you
and your family.

അഭിപ്രായം by Shekar Manjakkal — ഓഗസ്റ്റ് 4, 2007 @ 5:48 am
9.

It seems very nice man.
Thaks for the tip. :)

അഭിപ്രായം by vipinvasudev — ഓഗസ്റ്റ് 21, 2007 @ 5:20 pm
10.

വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.

ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

http://groups.google.com/group/wpbloggers

ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.

അഭിപ്രായം by sujithbhakthan — ഓഗസ്റ്റ് 22, 2007 @ 11:27 am
11.

ഡിയര്‍ സിയ,
താങ്കളുടെ മഹാമനസ്സിനു പ്രതിഫലം കിട്ടട്ടെയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു! അത്യാവശ്യം ടൂളുകള്‍ മാത്രം അറിയാവുന്ന അവസ്ഥയില്‍ സൌദി അറേബ്യയില്‍ വന്ന വ്യക്തിയാണു ഞാന്‍, ഒരു ഫോട്ടൊഗ്രാഫിക് സ്റ്റുഡിയോയില്‍ എന്തൊ ഭാഗ്യം കൊണ്ടു ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി കിട്ടി! ചെറിയ ചില സംശയങ്ങള്‍ക്കായി എത്രയൊ പേരുടെയടുത്തു ഞാന്‍ പോയിരിക്കുന്നു! ഒരാള്‍ പോലും എനിക്കൊന്നും പറഞ്ഞു തന്നിട്ടില്ല! പിന്നീടങ്ങോട്ടു ഒരു വാശിയായിരുന്നു മൂന്നു നാലു വര്‍ഷത്തെ പ്രയത്നം കൊണ്ടു 25% പഠിച്ചു! അതെ എനിക്കങ്ങനെയെ തോന്നിയിട്ടുള്ളു. ഇതൊരു മഹാസമുദ്രമാണു! ഇനിയും കൂടുതല്‍ മനസ്സിലാക്കണമെന്നു ആഗ്രഹമുണ്ട്, താങ്കളുടെ മെയില്‍ അഡ്രസ്സു അറിയിക്കൂ…
അറിവു പകര്ന്നുകൊടുക്കാനുള്ളതാണു അതു നിങ്ങളുടെ അറിവു വര്‍ദ്ധിപ്പിക്കുകയെ ഉള്ളു!
നല്ല ഉദ്യമം സിയാ അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍!

അഭിപ്രായം by Anshad.M — സെപ്റ്റംബര്‍ 7, 2007 @ 8:14 am
12.

സിയ,
എന്റെ മെയില്‍ ഐ .ഡി . anshad.mohammed@gmail.com
ഞാന്‍ താങ്കളുടെ മെയില്‍ പ്രതീക്ഷിക്കുന്നു!

അഭിപ്രായം by Anshad.M — സെപ്റ്റംബര്‍ 7, 2007 @ 8:16 am
13.

സിയാ, ഇവിടെ ആദ്യമായാണ് വരുന്നതെന്നു തോന്നുന്നു.
മുഴുവന്‍ ഒന്നു വായിച്ചു നോക്കി. ഇനി ചെയ്തു നോക്കി റിസള്‍ട്ടും സംശയങ്ങളുമായി വരാം.

അഭിപ്രായം by ആഷ | Asha — നവംബര്‍ 4, 2007 @ 5:00 amZiyahttps://www.blogger.com/profile/08206144797062400509noreply@blogger.com