tag:blogger.com,1999:blog-3218965937167014500.post1098014593139541290..comments2023-09-01T18:49:54.119+05:30Comments on ziyablog: നാടകീയ നാടകങ്ങള്‍ !Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger12125tag:blogger.com,1999:blog-3218965937167014500.post-35752018854627510422007-12-27T23:32:00.000+05:302007-12-27T23:32:00.000+05:30ഹ ഹ ഹ യ്യോ കൊള്ളാല്ലോ സിയാഹ ഹ ഹ യ്യോ കൊള്ളാല്ലോ സിയാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-6531656085609074902007-12-27T20:49:00.000+05:302007-12-27T20:49:00.000+05:30പലതും ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്നു സിയാ.:)പലതും ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്നു സിയാ.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-51818700088369617842007-12-27T18:33:00.000+05:302007-12-27T18:33:00.000+05:30ഹലോ സിയ,നന്നായിട്ടുണ്ട്.പഴയ കഥകള്‍ ഇനിയും പോരട്ടെ...ഹലോ സിയ,
നന്നായിട്ടുണ്ട്.പഴയ കഥകള്‍ ഇനിയും പോരട്ടെ.
സസ്നേഹംവയനാടന്https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-406940426586900452007-12-27T18:28:00.000+05:302007-12-27T18:28:00.000+05:30:)നന്നായിരിക്കുന്നു സിയാ:)
നന്നായിരിക്കുന്നു സിയാAnonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-9939031016009283562007-12-27T18:20:00.000+05:302007-12-27T18:20:00.000+05:30ഹ..ഹ..ഹാ.....വീണ്ടും..വീണ്ടും..ഹ..ഹ..ഹാ..ഇതുകൂടി...ഹ..ഹ..ഹാ.....വീണ്ടും..വീണ്ടും..ഹ..ഹ..ഹാ..

ഇതുകൂടിയിരിക്കട്ടെ.

നായിക:- ചേട്ടാ... എന്റെ...ന്റെ.. വിവാഹക്ഷണക്കത്ത്..
നായകന്:-(ക്ഷീണിതം ഒരൗണ്‍സ്) യെന്റെ പ്രേമസാഗരത്തില്‍ വഞ്ചു കലക്കിയ നഞ്ചകീ...ഒന്നുകില്‍..
നീ ചാണകം അല്ലെങ്കില്‍...ഞാന്‍ ചാണകം!!!!.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-40078675242075351792007-12-27T17:50:00.000+05:302007-12-27T17:50:00.000+05:30:):)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-24353990018875682142007-12-27T16:19:00.000+05:302007-12-27T16:19:00.000+05:30സംഭവം സൂപ്പര്‍ തന്നെ .സംഭവം സൂപ്പര്‍ തന്നെ .asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-5723837345803314002007-12-27T14:38:00.001+05:302007-12-27T14:38:00.001+05:30രെ..ഗ്..ഗം ര്‍..രണ്ട്... :)തപ്പിയെടുത്തതാണെലും സംഭവ...രെ..ഗ്..ഗം ര്‍..രണ്ട്... :)
തപ്പിയെടുത്തതാണെലും സംഭവം സൂപ്പര്‍... :))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-35239266743695522802007-12-27T14:38:00.000+05:302007-12-27T14:38:00.000+05:30കര്‍ത്താവ് ഹോട്ടല്‍ റൂമില്‍ ജനിച്ചേനേ...ഇതു പോലുള്...കര്‍ത്താവ് ഹോട്ടല്‍ റൂമില്‍ ജനിച്ചേനേ...ഇതു പോലുള്ള അവതാര അമേച്ച്വറുകളധികം ഓടിയിരുന്നെങ്കില്‍....
സിയാ...ഇതുപോലുള്ള പീസുകള്‍ പോരട്ടെ..
[ഇപ്പോള്‍ ചില അടിസ്ഥാന ആസ്ഥാന ബുദ്ധിജീവി ചമയല്‍ ടൈപ്പ് പീസ് വേണ്ടാട്ടാ...പുരിഞ്ചിതാ.
ഹമ്മേ...കഴിഞ ദിവസം ഡിലീറ്റിയ ഒരു ബ്ലോഗു വായിച്ചു.മലയാള ഭാഷയുടെ സത്തയെ ഉത്തരിക്കണത് കണ്ട് എനിക്ക് രോമാഞ്ചം ഏതൊക്കെ വഴിക്കാ വന്നേന്ന് ഒരു പിടീമില്ലാ...]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-61708797660068293192007-12-27T14:32:00.000+05:302007-12-27T14:32:00.000+05:30ഹ ഹ, എന്റെ സിയാ, നിന്നെകൊണ്ട് തോറ്റു.....എവിടുന്ന്...ഹ ഹ, എന്റെ സിയാ, നിന്നെകൊണ്ട് തോറ്റു.....എവിടുന്ന് തപ്പിയെടുക്കുന്നു നീ ഇത്തരം മുറികഷ്ണങ്ങള് :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-48954031216006132622007-12-27T14:27:00.000+05:302007-12-27T14:27:00.000+05:30ഒരു തേങ്ങ നിന്റെ തലമണ്ടയ്ക്ക് അടിച്ചിരിക്കുന്നു.വാ...ഒരു തേങ്ങ നിന്റെ തലമണ്ടയ്ക്ക് അടിച്ചിരിക്കുന്നു.
വായിച്ചപ്പൊ കുരിശില്‍ക്കിടന്ന് കൊതുകിനെ അടിക്കുന്ന കര്‍ത്താവും ഗ്രീന്‍ റൂമില്‍ വച്ച് മാലാഖേടെ കയ്യീന്ന് തീപ്പെട്ടി വാങ്ങി ബീഡി കത്തിക്കുന്ന സാത്താനുമൊക്കെ ഓര്‍മ്മ വന്നു. താങ്ക്സ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-3218965937167014500.post-61193733380894646422007-12-27T14:23:00.000+05:302007-12-27T14:23:00.000+05:30"നാടകീയ നാടകങ്ങള്‍ !"അമേച്ചര്‍ നാടകങ്ങളിലെ അമjava..."നാടകീയ നാടകങ്ങള്‍ !"

അമേച്ചര്‍ നാടകങ്ങളിലെ അമjavascript:void(0)
Publish Your Commentളികള്‍ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.com