Jan 22, 2008

അക്ഷരങ്ങളുടെ സുല്‍ത്താനു ആദരവോടെ...





ഇന്ന് വിശ്വകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്‌ദി.

അക്ഷരങ്ങളുടെ സുല്‍ത്താന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ...

21 comments:

Ziya said...

ഇന്ന് വിശ്വകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്‌ദി.
അക്ഷരങ്ങളുടെ സുല്‍ത്താന് ആദരവോടെ പ്രണാമം.

[ nardnahc hsemus ] said...

ആദരാഞ്ജലികള്‍!!

CHANTHU said...

മലയാളിയായി ഇങ്ങിനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നു എന്നത്‌ വല്ലാത്തൊരു അതിശയമായി തോന്നുന്നു.

sreeni sreedharan said...

നല്ല വര.

വേണു venu said...

അനുഭവങ്ങെളെ അക്ഷരങ്ങളില്‍‍‍‍ ആവാഹിച്ച മലയാള ഭാഷയുടെ പ്രിയങ്കരനായ സുല്‍ത്താന്‍ എന്‍റെ ആദരാഞ്ജലികള്‍.!

മുസ്തഫ|musthapha said...

വരച്ചത് വളരെ നന്നായിട്ടുണ്ട് സിയ...

ബേപ്പൂര്‍ സുല്‍ത്താന് എന്‍റേയും ആദരവ് നിറഞ്ഞ പ്രണാമം!

ജനുവരി 19 അല്ലേ അദ്ദേഹത്തിന്‍റെ ജന്മദിനം?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അക്ഷരങ്ങളെ സ്നേഹിച്ച....അക്ഷരങ്ങളിലൂടെ മലയാളിയുടെ മനസ്സിന്റെ മനം കവര്‍ന്ന മലയാളിയുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീറിന്
ആദരാഞ്ജലികള്‍!!

നന്ദു said...

ബഷീര്‍ ജന്മശതാബ്ദി വാര്‍ത്തള്‍ കണ്ടിരുന്നു. മഹാനായ, ആദരണീയനായ കഥാകാരന് നൂറു തികഞ്ഞപ്പോളാണ്‍ പുതിയ തലമുറയും അദ്ദേഹത്തെ അറിയാന്‍ തുടങ്ങുന്നതു. അദ്ദേഹത്തിന്റെ കൃതികളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന ഉണ്ടായതായി ഡി.സി. ബുക്സ് പറയുന്നു. ഇപ്പൊള്‍ അദ്ദേഹത്തിന്റ്റെ കഥകളുടെ സമ്പൂര്‍ണ്ണ ശേഖരം രണ്ടു വോള്യം ഇറക്കുന്നുണ്ട് ഡി.സി. ഭയങ്കര വില്‍പ്പനയാത്രെ..
ലളിതമായ കഥനം, മനസ്സിനെ ആകര്‍ഷിക്കുന്ന ശൈലി ഒക്കെയാണ്‍ ബഷീര്‍ കഥകള്‍ ജനത്തിനിടയില്‍ പ്രിയങ്കരമാക്കിയത്.

മഴത്തുള്ളി said...

വിശ്വകഥാകാരനായ ബേപ്പൂര്‍ സുല്‍ത്താന് പ്രണാമം.

അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഇവിടെ ഓര്‍മ്മിപ്പിച്ച സിയക്ക് നന്ദി.

അനാഗതശ്മശ്രു said...

ഇതും കൂടി നോക്കൂ

asdfasdf asfdasdf said...

വര നന്നായി.

Unknown said...

വര കേമമായി സിയാ. പ്രണാമങ്ങള്‍ അര്‍പ്പിയ്ക്കുന്നു.

Mubarak Merchant said...

പ്രണാമം..

ശ്രീ said...

ബേപ്പൂര്‍‌ സുല്‍ത്താന്‍ പ്രണാമം!

വര നന്നായി, സിയച്ചേട്ടാ...
:)

സുല്‍ |Sul said...

വര നന്നായിരിക്കുന്നു സിയാ.
പ്രണാമം.

ഓടോ : ജന്മശദാബ്ദി ആവുമ്പോ‍ള്‍ ആശംസകല്ലേ വേണ്ടത് (ഇതിട്ടതിനെന്നെ കൊട്ടരുത്)
-സുല്‍

ഉപാസന || Upasana said...

പ്രണാം

Dinkan-ഡിങ്കന്‍ said...

റ്റാറ്റായുടെ നല്ല ചിത്രം സിയാ.
ഇമ്മിണി ബല്യൊരു സലാം :)

നജൂസ്‌ said...

ഒന്നുമൊന്നുമില്ലാത്ത ആ വല്ല്യ ഒന്ന്‌
ബേപ്പൂര്‍ സുല്‍ത്താന്‌ ആദരാഞ്ജലികള്‍..

വില്ലൂസ് said...

സിയാ...പടം നന്നായിട്ടുണ്ട്.....

പ്രണാമം.....

പ്രയാസി said...

ബേപ്പൂര്‍ സുള്‍ത്താനു ആദരാഞ്ജലികള്‍..!

വരച്ച സിയക്കും ആ..:)

വെട്ടിച്ചിറ ഡയമൺ said...

എന്തു രസായിട്ട് വരച്ചിരിക്കുന്നു. ഇത് എന്തു മീഡിയത്തില്‍ ആണ്‍ വര്‍ക്ക് ചെയ്തത്? ശരിക്കും അനുഗ്രഹം കിട്ടിയ കൈതന്നെയാണത്.